മാവോയിസ്റ്റ് വിപ്ലവകാരിയുടെ നോവല്‍
" വസന്തത്തിലെ പൂമരങ്ങള്‍ "
പുതിയ പുസ്തകത്തെ പറ്റി മാതൃഭുമിയുടെ പരസ്യം .ഞാന്‍ വീണ്ടും വായന തുടര്‍ന്നു.
"അവര്‍ക്ക് പൂക്കള്‍ ഇരുത്തു മാറ്റാന്‍ ആയേക്കും . എന്നാല്‍ വസന്തതിനെ ഇല്ലാതാക്കാന്‍ കഴിയില്ല ".
'ശക്തമായ വാക്കുകള്‍ . എന്തായാലും വാങ്ങണം ' എന്ന് മനസ്സില്‍ വിചാരിച്ചു .നേരത്തെയും ഞാന്‍ വായിച്ചിടുണ്ട് ആഴ്ച്ചപതിപ്പിലൂടെ രൂപേഷിന്റെ ലേഖനം .വേണ്ടും താളുകള്‍ മറിച്ചു കൊണ്ടിരുന്നെന്കിലും പതിയെ അത് കൈയ്യില്‍ നിന്നും വഴുതി താഴേക്ക് വീണു .
'നീ പുറത്ത് ഇറങ്ങണ്ട പുറത്ത് പോലീസ് ഉണ്ട് ' അമ്മയെന്നോട് അടക്കത്തില്‍ വന്നു പറഞ്ഞു
ഞാന്‍ ഞെട്ടിപ്പോയി .പത്രത്തില്‍ എന്റെ പടം അതിന്‍റെ അടുത്ത കോളത്തില്‍ ഒരു വെട്ടു കത്തി ,ബൈക്കിന്‍റെ ക്രാഷ് ഗാര്‍ഡ് ,പിന്നെ ഞാന്‍ വാങ്ങിയ പുസ്തകം 'വസന്തത്തിലെ പൂമരങ്ങള്‍ ' . ഞാനാകെ തളര്‍ന്നു പൊയ് .എന്നയാരോ പൊക്കിയെടുത്തു .ജ്യോതി ജ്യോതി വിളി കേള്‍ക്കാം .ഞാന്‍ കണ്ണ് തുറന്നു .
'എന്തോ പറ്റിയത '
ഞാനവളെ സുക്ഷിച്ചു നോക്കി .അതെ എന്റെ ഭാര്യ തന്നെ
'അതെങ്ങന ദേവീം ദേവനുമില്ലലോ .പിന്നെ അമ്പലത്തിലോന്നു പോകാന്‍ പറഞ്ഞാല്‍ കടിച്ചു കീറും 'എന്ന് പറഞ്ഞവള്‍ അടുക്കളയിലേക്കു പോയി .'ഉറക്കപിച്ചയായിരുന്നോ' അമ്മ അവളോട് ചോദിക്കുന്നത് കേട്ടു .ഞാന്‍ എഴുനേറ്റു കണ്ണാടിയില്‍ മുഖം നോക്കി എന്റെ നെറ്റിയില്‍ ഭസ്മം
'ആരാ ഭസ്മം ഇട്ടത്'ഞാന്‍ അലറി
'ഞാന .....അമ്മപറഞ്ഞു മലനട അമ്പലത്തിലെ ഭസ്മം ഇട്ടാല്‍ മതി മാറുമെന്ന് '
ഞാന്‍ പല്ലുകള്‍ കൂട്ടി കടിച്ചു .
'അതുകൊണ്ടെന്താ മാറിയില്ലേ 'എന്ന് പറഞ്ഞവള്‍ ജോലിയില്‍ മുഴുകി

Comments
Post a Comment