ഉച്ചവേയിലിന്റെ പരവേശം കാരണം കുറച്ചു വെള്ളം കുടിച്ചിട്ട് .വീണ്ടും കമ്പ്യുട്ടറിന്റെ മുന്നില്‍ വന്നിരുന്നു .അപ്പോഴ.പതിയെ ഓപ്പണ്‍ ും ഫെയിസ് ബുക്ക് സൈന്‍ ഔട്ട് ചെയ്തിരുന്നില്ല . ചാറ്റിങ് ബോക്സ് വന്നു. .പേര് നോക്കിയപ്പോള്‍ അഞ്ജലി ബാബു .പ്രൊഫൈല്‍ പിക്ചര്‍- തലേകെട്ടുള്ള ഒരു പെണ്ണിന്റെ പടം .
'ഹായ് വന്നിട്ട് ഒരുപടു നേരം ആയോ ?. കാപ്പി വേണോ ചായ വേണോ ? '
ഇതു വായിച്ചു ഞാന്‍ ഞെട്ടി പോയി .കാരണം ഒരു പെണ്ണ് എന്നോട് ചാറ്റ് ചെയ്യുന്നു .അവള്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു .ഓം ഹ്രീം കുട്ടിച്ചാത്താ എന്നതിന് പകരം .ഓപ്പണ്‍ ന്യൂ വിന്‍ഡോ കൊടുത്തു .ഞാന്‍ വീണ്ടും ഞെട്ടി കാരണം .അത് ഒരു ആണ്‍ പ്രൊഫൈല്‍ .ഒടുവില്‍ പുള്ളിക്കരെന്റെ പോസ്റ്റു കളും ഫോട്ടോയും നോക്കി .കൂടുതലും ഫോട്ടോ.
അതും മല്ലന്‍ മാരുടെ ചിത്രങ്ങള് . മിക്കവര്‍ക്കും എട്ടും ആറും പായ്ക്കും .അതും അര്‍ദ്ധ നഗ്നനായവര്‍ . എനിക്ക് ചിരി വന്നു
'ഹ ഹ ഹ ' എന്ന് തിരിച്ചയിച്ചു ' .
' ഫോട്ടോ ഇഷ്ട്ടപെട്ടാരുന്നോ , ഞാന്‍ എങ്ങനോണ്ട് കൊള്ളാമോ ? '
വീണ്ടും ഞാന്‍ ഫോട്ടോകള്‍ പരതി .ശരിയാണ് ലിപ്സ്റ്റിക്കും ഇട്ടു കണ്ണും എഴുതിയ ഒരു സുന്ദര ചെറുക്കന്‍ .തലയില്‍ തട്ടവും ഉണ്ട് .ഒന്ന് വട്ടം കറക്കാന്‍ തന്നെ തീരുമാനിച്ചു .ഒരു രസം
' എനിക്ക് മനസിലായില്ല '
സ്റ്റേജ് പ്രോഗ്രാമിന്‍റെ ഫോട്ടോയ . ഓള്‍ ഓഫ് ഞാന്‍ ആണ് '
' എവിടയ '
'........................ .......................'
'ഓ ശരി . എന്നെ അറിയുമോ ? '
'പിന്നെ തെക്കേലെ മൊയ്തീന്‍ അല്ലെ ? ഹ ഹ ഹ .തമാശയാണേ .
എനിക്കും ചിരി വന്നു കാരണം ശരിക്കും ഒരു നാട്ടിന്‍ പുറത്തെ നിഷ്കളങ്കയായ ഒരു പെണ്‍ കുട്ടി യുടെ തമാശ
'ശരി '
'കല്യാണം കഴിഞ്ഞോ ? .ഞാന്‍ ആലോചികെട്ടെ '
'പെണ്ണിനെയാണോ ?'
'അല്ല എന്നെ മതിയോ ?.'
ഞാന്‍ നല്ലവനാണ് എന്ന് മറ്റുള്ളവരെ ബോധ്യ പെടുത്തേണ്ട കൊണ്ട് ഞാന്‍ പറഞ്ഞു
'ഞാന്‍ കല്യാണം കഴിച്ചത'
'ഇരിക്കട്ടെ ഒരു ചിന്ന വീടും കൂടി .ഹ ഹ ഹ '
വീണ്ടും മാന്യനായ ? ഞാന്‍ പറഞ്ഞു 'ഞാന്‍ ഹോമോ സെക്ഷുല് ഇഷ്ട്ടപെടുന്നില്ല '
'അയ്യേ ..... ഞാന്‍ സെക്സ് അല്ല പറഞ്ഞത് .ലവ് ആണ് .എന്ത് പറഞ്ഞാലും ഞാന്‍ ഇയാളെ ഇഷ്ട്ടപെടാന്‍ പോവ '
'ശരി താങ്കളുടെ ഇഷ്ട്ടം ' ഇതു സെന്‍റ് ചെയ്തപ്പോള്‍ ഒരു പേടി.എന്നെങ്കിലും അടിച്ചുഫിടായി വന്നു ഭാര്യോടു ഇതെല്ലാം പറഞ്ഞു പോയാലോ .ഒന്നാമതു കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയൊല്ല്'
' മൊബൈല്‍ നമ്പര്‍ തരാം .വിളിക്കുമോ ? 0000000000 '
വീണ്ടും പേടി എന്ത് മറുപടി പറയും . ' ഞാന്‍ മൊബൈല്‍ ഉപയിഗിക്കില്ല .കമ്പ്യൂട്ടര്‍ മാത്രേം ' എന്ന് പറഞ്ഞു തടിയൂരാന്‍ നോക്കി
'എന്നാലും എന്നെ ഒന്ന് വിളി ബൂത്തില്‍ നിന്നും . എന്റെ ചക്കര അല്ലെ ?'
അവന്‍/അവള്‍ വാക്കുകളില്‍ ശര്‍ക്കര വരെ പുരട്ടി തുടങ്ങി .എങ്ങേനെങ്കിലും ഇ വിഷയം ഒന്ന് മാറ്റണം
'എന്തിനാ അഞ്ജലി ബാബു എന്ന് ഇട്ടിരിക്കുന്നത് '
'അത് എന്റെ നിക്ക് നേം . പെരിഷ്ട്ടപെട്ടോ ?. ചേട്ടാ വിളിക്കുന്നേ ....'
തീര്‍ന്നു അവള്‍ ഒരു വിധത്തിലും പോകില്ല എന്നേം കൊണ്ടേ പോകു .
'ഇ നിക്ക് നേം ആരിട്ടു ?'
'ഞാന്‍ തന്നെ .എന്നെ ഉപേക്ഷിക്കരുത് .സെക്സ് മത്രേം വേണ്ട ലവ് മതി '
എന്ത് ചെയ്യും വേലി ഇരുന്ന പാമ്പിനെ .......................................ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു പതിയെ എന്റെ സാഹിത്യത്തില്‍ കൊണ്ടുപോകാം കാരണം ഞാന്‍ കല്യാണം കഴിച്ചതാണെന്ന് പറഞ്ഞിട്ടും എന്നെ സ്നേഹിക്കാന്‍ വന്നതല്ലേ ഇരിക്കെട്ടെ എന്റ ഒരു ഉപഹാരം ' ഞാന്‍ അഞ്ജലിയെ പറ്റി ഒരു കഥ എഴുതിക്കോട്ടെ ' പിന്നെ എത്ര ഹലോ പറഞ്ഞിട്ടും തിരിച്ചൊരു മറുപടി വന്നില്ല .

Comments
Post a Comment