ഞാന്‍ എല്ലാം നഷ്ടപെടുതുകയരുന്നു .എന്റെ ബാല്യം ,കൗമാരം യൌവ്വനം . എല്ലാം . പക്ഷെ ഇ പറഞ്ഞ കാലഘട്ടങ്ങളിലോന്നും .എനിക്ക് ഒന്നും തോന്നിയിരുന്നില്ല .പലതും കടന്നു പോകുമ്പോഴാണ് നഷ്ട്ടബോധം തോന്നുന്നത് .ഇ തലമുറയെ കാണുമ്പൊള്‍ എനിക്ക് അങ്ങനെ തോനുന്നില്ല .കാരണം എനിക്ക് എപ്പോഴും എന്‍റെ ഓര്‍മകളാണ് വലുത്
Comments
Post a Comment