ഓര്‍മകളില്‍ മാത്രമാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു വിഷമം

കഴിഞ്ഞ ദിവസം ആയില്ല്യത്തിനു പോയി.പക്ഷെ അമ്പലം കണ്ടു ഞാന്‍ ഞെട്ടിപ്പോയി .അമ്പലം മുഴുവനും ഒരു മേല്‍ക്കൂരയുടെ അടിയില്‍ (ഇപ്പോഴെത്തെ വീടിനു മേല്‍ക്കൂര പോലെ ) .ഇവിടെ കാവും അമ്പലവും തമ്മില്‍ വലിയൊരു ബന്ധം ഉണ്ട് .അതിനെ രണ്ടാക്കി മാറ്റുന്നതാണ് ഈ മേല്‍ക്കൂര .അതുപോലെ തറ മുഴുവനും തറയോടുകള്‍ ഇട്ടു . പുള്ളുവന്‍ പാട്ടിന്റെ താളവും . കാവും കുളങ്ങളും പൂഴി മണ്ണും ......എല്ലാം വെറും ഓര്‍മകളില്‍ മാത്രമാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു വിഷമം

Comments