- Get link
- X
- Other Apps
ഭക്തിയും കുരുതിയും ഒരു കൈകളില്‍
പുതിയ മരുന്നുകള്‍ വിപണിയില്‍
ഇറക്കുന്നതിനെ മുന്‍പായി.അത് പരിക്ഷിച് നോക്കിയത് പാവം പിടിച്ച
സാധാരണക്കാരിലും . സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി വിദഗ്ധ പരിശോധ
എന്നാ പേരില്‍ പുതിയ മരുന്നുകള്‍ ആളുകളില്‍ പരിക്ഷിച്ചു . പരിണിത ഫലം
മിക്കവാറും മരണത്തില്‍ കലാശിക്കും . ഇ പരിക്ഷണങ്ങള്‍ കൂടുതല്‍ നടത്തിയത്
.അമ്മ എന്ന് സ്വോയം വിശേഷിപിച്ചു പാവങ്ങളുടെ അമ്മ . അമ്രിതനന്ദ മായി.
കിംസ് , ശ്രീചിത്ര................ഇവരോക െ തൊട്ടു പുറകെ ഉണ്ടേ.
ജനങ്ങളുടെ ആരോഗ്യം കാത്തുസുക്ഷിക്കാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍ എന്നാ
കലന്മാരെ പരിക്ഷണ മരുന്നുകള്‍ കുത്തിവെച്ചു തന്നെ കൊല്ലണം.ഇവരെയാണ്
തെരുവില്‍ നേരിടേണ്ടത് .
- Get link
- X
- Other Apps
Comments
Post a Comment